പ്രസാധകര്‍

thoolika

#പ്രിയമുള്ളവരേ

#എന്റെ_തൂലിക ഗ്രൂപ്പിലെ എഴുത്തുകാരുടെ രചനകൾ അച്ചടി മഷിപുരളാൻ ആഗ്രഹിക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി#എന്റെ_തൂലിക_പബ്ലിക്കേഷൻസ്* എന്ന ബാനറില്‍ സൗകര്യം ചെയ്ത് കൊടുക്കുന്നതാണ്. ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന നിബന്ധനകള്‍ക്ക് വിധേയമായി പാനല്‍ അംഗീകരിച്ച ഇ-മെയിലിലേക്ക് നിങ്ങള്‍ക്ക് രചനകള്‍ അയക്കാവുന്നതാണ് സഹകരിക്കുമെന്ന പ്രതീക്ഷയോടെ …

📌നിബന്ധനകൾ
*******************

📌1.പൂർണ്ണമായും അക്ഷരത്തെറ്റ് ഇല്ലാതെ എഡിറ്റ് ചെയ്ത് സ്വയം സാക്ഷ്യപ്പെടുത്തിയ രചനകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

📌2.നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ_മെയിൽ ഐഡിയും ബയോഡാറ്റയും മൊബൈൽ നമ്പറും അഡ്മിൻ പാനൽ നിർദ്ദേശിക്കുന്ന വ്യക്തിക്കോ, പ്രസാധകർക്കോ, കൈമാറും. കൈമാറ്റം ചെയ്യുന്ന ബയോഡാറ്റകൾ നിങ്ങളുടെ അനുവാദമില്ലാതെ യാതൊരു കാരണവശാലും പരസ്യപ്പെടുത്തുകയോ, സാമൂഹ്യ വിരുദ്ധമായി പ്രവൃത്തിക്കുകയില്ലെന്നും അഡ്മിൻ പാനൽ ഉറപ്പ് നൽകുന്നു..

📌3.നിങ്ങള്‍ പ്രസിദ്ധീകരിക്കാൻ ‍ ഉദ്ദേശിക്കുന്ന കഥ/കവിതകള്‍ക്ക് കോപ്പിറൈറ്റ് പോലുള്ള പരാതികള്‍ വന്നാൽ #പ്രസാധകർ,#എന്റെ_തൂലിക_അഡ്മിൻ പാനലിനോ യാതൊരു വിധ ഉത്തരവാദിത്തവും ഇല്ലെന്നും. ഇനി അഥവാ കോപ്പി റൈറ്റ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ രചനയുടെ ഉടമ നിയമനടപടിക്ക് മുതിര്‍ന്നാല്‍ രചന അയച്ചവര്‍ക്ക് തന്നെയാണ് ഉത്തരവാദിത്തമെന്നും, അതിൽ എന്‍റെ തൂലിക അഡ്മിന്‍ പാനലിനോ പ്രസാധകർക്കോ, യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിക്കുന്നു.

📌4.ഈ പദ്ധതിയിൽ 50 പേരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സംരംഭവുമായി മുന്നോട്ട് പോകാൻ #എന്റെ_തൂലിക ഗ്രൂപ്പിന് കഴിയുകയുള്ളു 50 പേര് തികയാത്ത പക്ഷം #എന്റെ_തൂലിക ഗ്രൂപ്പ് ഈ സംരംഭത്തില്‍ നിന്നും പിന്മാറുന്നതായിരിക്കും

📌5.പുസ്തകത്തിലേക്കുള്ള രചനകൾ തിരഞ്ഞെടുക്കാനുള്ള അവകാശം#എന്റെ_തൂലിക_ഉപദേശക_സമിതിഅംഗങ്ങളിൽ നിക്ഷിപ്തമായിരിക്കും

📌6.തിരഞ്ഞെടുത്ത രചനകൾ സ്വീകരിച്ചു കഴിഞ്ഞ് സംരംഭത്തിന്റെ ഭാഗമായവര്‍# 15_ബുക്കിന്റെ_വില_പാനല്_നിർദ്ദേശിക്കുന്ന_അക്കൗണ്ടിൽ_തുക_നിക്ഷേപിക്കണം . 15 കോപ്പി വേറെ ചാർജ്ജുകൾ ഒന്നുമില്ലാതെ നിങ്ങൾക്ക് ലഭിക്കുന്നതാണ് . അതായത് മുടക്കുന്ന പണത്തിനനുസരിച്ച ബുക്ക് നിങ്ങൾക്ക് ലഭ്യമാവും
മുഴുവൻ തുകയും നിക്ഷേപിക്കാത്തവരുടെ രചനകൾ പ്രസിദ്ധീകരിക്കാൻ സാധിക്കുന്നതല്ല. കൂടുതൽ കോപ്പികൾ ആവശ്യമുള്ളവർ മുൻകൂട്ടി അറിയിക്കുകയും. അതിന്റെ തുക നിക്ഷേപിക്കുകയും വേണം.

📌7. രചനകൾ സ്വീകരിച്ചു റീഡ്/എഡിറ്റ്/പ്രിന്റിംഗ് ചെയ്ത് അച്ചടിയിൽ വരുന്ന കാലതാമസം ചുരുങ്ങിയത് രണ്ടുമാസമായിരിക്കും. ഒരു പക്ഷേ സാങ്കേതിക കാരണങ്ങളാൽ അതിൽ കൂടുതൽ ദിവസങ്ങൾ ആവശ്യമായി വന്നാൽ ക്ഷമയോടെ സംരംഭത്തില്‍ പങ്കാളികളായവര്‍ സഹകരിക്കുമെന്ന്‍ പാനല്‍ പ്രതീക്ഷിക്കുന്നു.

📌8.ഒരാൾക്ക് രണ്ടു പേജിൽ (4പുറം) ഉൾക്കൊള്ളാവുന്ന കഥയും, കവിതയ്ക്ക് ഒരു പേജുമാണ് (2പുറം) അനുവദിച്ചിരിക്കുന്നത് 4 പുറത്തിൽ കൂടുന്ന കഥകൾക്കും, 2 പുറത്തില്‍ കൂടുതല്‍ വരുന്ന കവിതയ്ക്കും തുക കൂടുതൽ ഈടാക്കുന്നതാണ്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ കഥകളോ കവിതകളോ അയക്കാം . ഒന്നില്‍ കൂടുതല്‍ അയയ്ക്കുന്നവരുടെ രചനകള്‍ ഉപദേശക സമിതി തിരഞ്ഞെടുക്കുന്ന കൃതികൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ .

📌9. ഈ സംരംഭത്തില്‍ പങ്കാളിയായതിന് ശേഷം വ്യക്തമായ കാരണമില്ലാതെ സംരംഭത്തില്‍ നിന്നും പിന്മാറുന്നവര്‍ക്കെതിരെ എന്റെ തൂലിക നഷ്ടപരിഹാരത്തിനായി നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. 403, 407 വകുപ്പ്‌ പ്രകാരം പ്രേരണ, വഞ്ചന എന്നിവയ്ക്ക് നിയമനടപടി സ്വീകരിക്കുന്നതുമായിരിക്കും. (ഓര്‍ക്കുക!! എന്‍റെ തൂലിക അഡ്മിന്‍ പാനല്‍ ഉദ്ദേശിക്കുന്നതിലും താഴെയാണ് നിങ്ങളുടെ പങ്കാളിത്തമെങ്കില്‍ ഈ സംരംഭത്തില്‍ നിന്നും തൂലിക പിന്മാറുന്നതായിരിക്കും. ഈ സംരംഭത്തില്‍ നിന്നും എന്‍റെ തൂലിക പിന്മാറിയാല്‍ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ തുകയും പാനല്‍ തിരികെ നല്‍കും.)

📌10. എന്റെ തൂലിക അഡ്മിന്‍ പാനല്‍ നിർദ്ദേശിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങള്‍ പണം നിക്ഷേപിക്കാന്‍ ക്യാഷ് സ്ലിപ്പ് ഫില്‍ ചെയ്യുമ്പോള്‍ സ്ലിപ്പില്‍#ബുക്ക്‌_പബ്ലിഷിംഗ് എന്ന്‍ #റീമാർക്ക്ചെയ്തിരിക്കണം പണം നിക്ഷേപിച്ച് കഴിഞ്ഞാല്‍ +918547666577 Whatsapp നമ്പറിലോ #Jafar_km എന്നാ Fb ഐഡിയിലേക്കോ ക്യാഷ് നിക്ഷേപിച്ച റെസിപ്ററ്റിന്റെ കോപ്പി നിര്‍ബന്ധമായും അയച്ച് വിവരം അറിയിച്ചിരിക്കണം.

📌11.സംരംഭത്തില്‍ പങ്കാളിയായവരുടെ മുഴുവന്‍ തുകയും അക്കൗണ്ടില്‍ എത്തിയതിന് ശേഷം മാത്രമാണ് പ്രിന്റിംഗ് പ്രോസസ്സ് ആരംഭിക്കുകയുള്ളൂ. അതുകൊണ്ട് പങ്കാളിയായവര്‍ കാലതാമസം വരുത്താതെ ശ്രദ്ധിക്കേണ്ടതാണ്.

📌12.പങ്കാളിയാകാന്‍ താല്പര്യമുള്ളവര്‍ക്ക് പണം നിക്ഷേപിക്കാനുള്ള അക്കൗണ്ട്‌ നമ്പര്‍ താഴെക്കാണുന്ന അഡ്മിന്‍ പാനല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതിയാകും.. *സംശയങ്ങള്‍ ചോദിക്കാന്‍ തന്നിരിക്കുന്ന ഇ_മെയിലിലോ അഡ്മിന്‍പാനല്‍ നമ്പറിലോ മാത്രം അയക്കുക*

📌13 രചനകള്‍ #ടൈപ്പിംഗ് ഫോര്‍മാറ്റില്‍ മാത്രം അയക്കുക. ( #Notpad / #Text_format)… *PDF,JPG,PNG,PSD പോലുള്ള ഫോര്‍മാറ്റില്‍ അയക്കരുത്*. അങ്ങനെയുള്ള രചനകള്‍ പബ്ലിഷിംഗിന് പരിഗണിക്കുന്നതല്ല.. നോട്ട്പാഡ് ഫോര്‍മാറ്റില്‍ അല്ലാതെ മറ്റുഫോര്‍മാറ്റില്‍ രചനകള്‍ അയച്ചാല്‍ റീഡിംഗ്/എഡിറ്റിംഗ് നടത്താനുമൊക്കെ കാലതാമസം വരികയും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും .

📌14 നിങ്ങളുടെ രചനയില്‍ ഫോട്ടോയും നിങ്ങളുടെ പേരും/തൂലിക നാമവും ഇ-മെയില്‍ ഐഡിയും വയ്ക്കാന്‍ താല്പര്യമില്ലെങ്കില്‍ രചനകള്‍ അയയ്ക്കുമ്പോള്‍ തന്നെ അക്കാര്യം അഡ്മിന്‍ പാനലിനെ അറിയിക്കുക. ഈ സംരഭത്തില്‍ നിന്നും ലാഭം ലഭിക്കുകയാണെങ്കിൽ ആ തുക ചാരിറ്റി പ്രവർത്തനങ്ങള്‍ക്കും ഗ്രൂപ്പിലെ മറ്റുള്ള മത്സരങ്ങള്‍ നടത്തുന്നതിന് വേണ്ടിയും മാറ്റിവെക്കുന്നതായിരിക്കും.

📌15.പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് അഡ്മിന്‍ പാനല്‍ നിയോഗിച്ച അംഗങ്ങള്‍

🔹 #അനിൽ_വടക്കാഞ്ചേരി
🔹 #അമ്മി_ഷാ
🔹 #അപ്പിൾ_ജാഫർ
🔹 #ആമിന_സഹീർ
🔹 #സുജിത്_സുരേന്ദ്രൻ

പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് തൂലിക അഡ്മിന്‍ പാനല്‍ നിയോഗിച്ചവരില്‍ മാത്രമായിരിക്കും പൂര്‍ണ്ണ ഉത്തരവാദിത്തം. പുസ്തക പ്രകാശനവുമായി സമിതി നിയോഗിച്ചവര്‍ക്ക് അധിക ഭാരം വന്നാല്‍ സഹായം തേടുന്നതിനുള്ള അവകാശവും ഉപദേശകസമിതി തിരഞ്ഞെടുത്തവര്‍ക്കായിരിക്കും ..

*രചനകൾ മാത്രം അയക്കേണ്ട വിലാസം*

entethoolikateam123@gmail. com

*മെയില്‍ വഴി സംശയങ്ങള്‍ അറിയാന്‍*
applejafar123@gmail.com
thoolikapublication@datamail.in

*നിങ്ങള്‍ക്കുള്ള പരാതി അറിയിക്കാന്‍*
entethoolikaonline123@gmail.com

📌അന്വേഷണങ്ങള്‍ക്ക്
*************************

📞+966560818964 (AnasKannur)
📞+919745723638 (Amina saheer)
📞+971569050788 (Ammy sha)
📞+919656303092 (Anil anilan)
📞+971503878583 (Munna thoolika)
📞+971522612513 (Arshad thoolika)
📞+966534621347 (Sidharth)
📞+96565943629 (Gowri siji)
📞+919846996633 (Sheeja thejus)
📞+918547666577 (jafar km, *only message* )

സ്നേഹത്തോടെ
#എന്റെ_തൂലിക_ടീം

എന്‍റെ തൂലിക പബ്ലിക്കേഷന്‍സ്

Advertisements